ബസില്‍ നിന്ന് ഇറങ്ങിയശേഷം അതേ ബസിൻ്റെ മുന്നിലൂടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചു!, സ്വകാര്യ ബസിടിച്ച് വീട്ടമ്മയായ സ്ത്രീയ്ക്ക് ദാരുണാന്ത്യം
Wednesday, April 17, 2024
എറണാകുളം : കൂത്താട്ടുകുളത്ത് സ്വകാര്യ ബസിടിച്ച് സ്ത്രീ മരിച്ചു. ബസില്‍ നിന്ന് ഇറങ്ങിയശേഷം അതേ ബസിന്റെ മുന്നിലൂടെ റോഡ് മുറിച്ചുകിടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.
തിരുമാറാടി ഒലിയപ്പുറം മുണ്ടക്കല്‍ അംബിക സജി (53)യാണ് മരിച്ചത്.മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
0 Comments