Homeതെരുവുനായയുടെ കടിയേറ്റു!, പേവിഷബാധയേറ്റ 58-കാരൻ മരിച്ചു തെരുവുനായയുടെ കടിയേറ്റു!, പേവിഷബാധയേറ്റ 58-കാരൻ മരിച്ചു Thursday, April 18, 2024 പത്തനംതിട്ട : പത്തനംതിട്ട അടൂര്‍ വെള്ളക്കുളങ്ങരയില്‍ പേവിഷബാധയേറ്റ ആള്‍ മരിച്ചു. പറവൂര്‍ കലായില്‍ സ്വദേശി പി എം സൈമണ്‍ (58) ആണ് മരിച്ചത്.
0 Comments