banner

ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം!, ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം, മൃതദേഹം പോസ്റ്റുമോർട്ടതിനു ശേഷം വിട്ടുനൽകും

Published from Blogger Prime Android App
കോഴിക്കോട് : മുക്കം പിസി ജംഗ്ഷനിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments