
കാഞ്ഞാവെളിയിൽ നിന്ന് മണലിക്കട വഴി അഷ്ടമുടി മുക്കിലേക്കുള്ള യാത്രയ്ക്കിടെ മൊബൈൽ ഫോൺ നഷ്ടമായി. പ്രാക്കുളം സ്വദേശി ജോസഫിന്റെ റെഡ്മി നോട്ട് 9 പ്രോ (REDMI NOTE 9 PRO) എന്ന മോഡൽ മൊബൈൽ ഫോൺ ആണ് ഇന്ന് രാവിലെയോടെ കാണാതായത്. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിലോ പോലീസ് സ്റ്റേഷനിലോ മൊബൈൽ ഫോൺ കൈമാറണമെന്ന് അഭ്യർത്ഥിക്കുന്നു. ഫോൺ: 9037298664 (ജെയ്സൺ)
0 Comments