banner

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു ; പതിനേഴുകാരിയെ ലോഡ്ജിലെത്തിച്ച് പീ‍ഡിപ്പിച്ചു ; കേസിൽ യുവാവ് അറസ്റ്റിൽ


സ്വന്തം ലേഖകൻ
റാന്നി : ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.

കൊല്ലം കുമിൽ തോളിൽകുന്നിൽ അനീഷ് (24) ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകൾ‌ ചുമത്തി.

പെൺകുട്ടിയെ പത്തനംതിട്ടയിലെ ലോഡ്ജിലെത്തിച്ചു പീ‍ഡിപ്പിച്ചെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments