banner

വീട്ടിൽ എത്തിയപ്പോൾ ആ കാഴ്ച കണ്ട് ഞെട്ടി!, ടെറസിലെ ഗ്രിൽ പൊളിച്ച് വീട്ടില്‍നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു, മോഷണ വിവരം അറിയുന്നത് തീർത്ഥാടനത്തിന് പോയി തിരിച്ചെത്തിയപ്പോൾ


സ്വന്തം ലേഖകൻ
കണ്ണൂർ : മൊറാഴയിൽ വീട്ടിൽ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു. കുന്നിൽ ശശിധരന്റെ വീട്ടിലാണ് മോഷണം നടന്നത്.

ടെറസിലെ ഗ്രിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത് വീട്ടുകാർ തീർത്ഥാടനത്തിന് പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments