banner

എസ്എസ്എൽസി പരീക്ഷയിൽ അഷ്ടമുടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി അൽ അമീനിന് 6 എ പ്ലസ്സുകളോടെ ഉന്നത വിജയം

Published from Blogger Prime Android App
അഞ്ചാലുംമൂട് : ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ അഷ്ടമുടിയിലെ വിദ്യാർത്ഥി അൽ അമീൻ.എസ്-ന് എസ്എസ്എൽസി പരീക്ഷയിൽ 6 എ പ്ലസ്സുകളോടെ ഉന്നത വിജയം. അഷ്ടമുടി വടക്കേക്കര ജയന്തി കോളനിയിൽ സജീനയുടെ മകനാണ് അൽ അമീൻ. സഹോദരൻ: യാസീൻ.

Post a Comment

0 Comments