banner

അഞ്ചാലുംമൂട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി സ്വാലിഹയ്ക്ക് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ്സുകളോടെ ഉന്നത വിജയം

Published from Blogger Prime Android App
അഞ്ചാലുംമൂട് : ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ അഞ്ചാലുംമൂട്ടിലെ വിദ്യാർത്ഥിനി സ്വാലിഹ.എം-ന് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ്സുകളോടെ ഉന്നത വിജയം. തൃക്കരുവ നടുവിലച്ചേരി വെളിയിൽ വടക്കതിൽ അബ്ദുൽ ഹക്കീം - മുംതാസ് ദമ്പതികളുടെ മകളാണ് സ്വാലിഹ. സ്കൂളിലെ എസ് പി സി കേടറ്റായിരുന്ന സ്വാലിഹയ്ക്ക് ഈ വിഭാഗത്തിൽ ലഭ്യമാകേണ്ടിയിരുന്ന മാർക്ക് ഉൾപ്പെടുത്താതെ തന്നെയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.

Post a Comment

0 Comments