banner

എസ്എസ്എൽസി പരീക്ഷയിൽ മങ്ങാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി അൽ മുഹമ്മദ് യാസീനിന് 8 എ പ്ലസ്സുകളോടെ ഉന്നത വിജയം

Published from Blogger Prime Android App
കരിക്കോട് : മങ്ങാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി അൽ മുഹമ്മദ് യാസീൻ. എസ്-ന് എസ്എസ്എൽസി പരീക്ഷയിൽ 8 എ പ്ലസ്സുകളോടെ ഉന്നത വിജയം. കരിക്കോട് ടി.കെ.എം.സി.പി.ഓ ഹക്കീമാ മൻസിലിൽ സനൂജ് - ഹക്കീമ ദമ്പതികളുടെ മകനാണ് അൽ മുഹമ്മദ് യാസീൻ. സഹോദരൻ: അൽ മുഹമ്മദ് മുബീൻ.എസ്.

Post a Comment

0 Comments