banner

സി.ബി.എസ്.സി പ്ലസ്ടു ഫലം പുറത്ത് വന്നു!, 86.98 ശതമാനം വിജയമാണ് ഈക്കൊല്ലം കൈവരിച്ചത്, ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർത്ഥികള്‍ക്ക് ഫലം അറിയാവുന്നതാണ്

Published from Blogger Prime Android App
സി ബി എസ് സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. വിജയം 86.98 ശതമാനം 0.65 ശതമാനം വർദ്ധന. വിദ്യാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാവുന്നതാണ്. വിജയശതമാനത്തിൽ മുന്നിൽ തിരുവനന്തപുരം മേഖല. ഇവിടെ 99.99 ശതമാനം വിജയം രേഖപ്പെടുത്തി. cbceresultsnic.in, cbse.gov.in എന്നീ വെബ്സൈറ്റുകള്‍ വഴി ഫലമറിയാവുന്നതാണ്

Post a Comment

0 Comments