എസ്എസ്എൽസി പരീക്ഷയിൽ അഷ്ടമുടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി അഭിനന്ദിന് എട്ട് എ പ്ലസ്സുകളോടെ ഉന്നതവിജയം
Thursday, May 09, 2024
അഞ്ചാലുംമൂട് : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അഷ്ടമുടിയിലെ വിദ്യാർഥി അഭിനന്ദ്.എസ്-ന് എസ്എസ്എൽസി പരീക്ഷയിൽ എട്ട് എ പ്ലസ്സുകളോടെ ഉന്നതവിജയം. അഷ്ടമുടി വടക്കേക്കര പിള്ള വീട്ടിൽ തെക്കതിൽ ശ്രീകുമാർ.റ്റി - മിനി ദമ്പതികളുടെ മകനാണ് അഭിനന്ദ്.
0 Comments