banner

എസ്എസ്എൽസി പരീക്ഷയിൽ അഞ്ചാലുംമൂട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി സാന്ദ്രയ്ക്ക് മുഴുവൻ എ പ്ലസ്സുകളോടെ ഉന്നത വിജയം

Published from Blogger Prime Android App
അഞ്ചാലുംമൂട് : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാലുംമൂട്ടിലെ വിദ്യാർത്ഥിനി സാന്ദ്ര ഷിബുവിന് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ്സോടുകൂടി ഉന്നത വിജയം. വെള്ളിമൺ ബിന്ദു ഭവനത്തിൽ ഷിബു - സുജിത ദമ്പതികളുടെ മകളാണ് സാന്ദ്ര. സഹോദരൻ: ആഷിക് ഷിബു.

Post a Comment

0 Comments