
അഞ്ചാലുംമൂട് : എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ പ്രാക്കുളത്തെ വിദ്യാർഥിനി ജിജി എസ് ജോസിന് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ്സോടുകൂടി ഉന്നത വിജയം. ചിറ്റയം വർഗ്ഗീസ് ഭവനത്തിൽ ജോസിൻ്റെയും പനയം പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഷൈനിയുടെയും മകളാണ് ജിജി. സഹോദരി: ജിൻസി.
0 Comments