അഷ്ടമുടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി അൽ അമീനിന് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ്സുകളോടെ ഉന്നത വിജയം
Wednesday, May 08, 2024
അഞ്ചാലുംമൂട് : അഷ്ടമുടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി അൽ അമീൻ.എസ്-ന് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എപ്ലസ്സുകളോടെ ഉന്നത വിജയം. അഷ്ടമുടി വടക്കേക്കര കരോട്ടു കിഴക്കതിൽ വീട്ടിൽ ഷാജഹാൻ.എസ് - ഷംല.എസ് ദമ്പതികളുടെ മകനാണ് അൽ അമീൻ. സഹോദരൻ: തൗഫീഖ്.
0 Comments