banner

എസ്എസ്എൽസി പരീക്ഷയിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അഷ്ടമുടിയിലെ വിദ്യാർത്ഥിനി ആജിസയ്ക്ക് മുഴുവൻ എ പ്ലസ്സുകളോടെ ഉന്നത വിജയം

Published from Blogger Prime Android App
അഞ്ചാലുംമൂട് : എസ്എസ്എൽസി പരീക്ഷയിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അഷ്ടമുടിയിലെ വിദ്യാർത്ഥിനി ആജിസ.എൻ- ന് മുഴുവൻ എ പ്ലസ്സുകളോടെ ഉന്നത വിജയം. അഷ്ടമുടി വടക്കേക്കര നവാബ് മനസ്സിൽ (പുന്നഴികത്ത്) നൗഫൽഷാ - ഷംല ദമ്പതികളുടെ മകളാണ് ആജിസ. സഹോദരൻ: മുഹമ്മദ് അഹ്സൻ.

Post a Comment

0 Comments