തൃപ്പാലഴികം ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർത്ഥിനി റിൻസിക്ക് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ്സുകളോടെ ഉന്നത വിജയം
Wednesday, May 08, 2024
കുണ്ടറ : തൃപ്പാലഴികം ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർത്ഥിനി റിൻസി വിൽസണിന് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ്സുകളോടെ ഉന്നത വിജയം. പെരിനാട് ചെമ്മക്കാട് റിൻസി വില്ലയിൽ വിൽസൺ സാമുവൽ - റിനി വിൽസൺ ദമ്പതികളുടെ മകളാണ് റിൻസി.
0 Comments