എസ്എസ്എൽസി പരീക്ഷയിൽ ഇളമ്പള്ളൂർ എസ്.എൻ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ശിവശങ്കറിന് മുഴുവൻ എ പ്ലസ്സുകളോടെ ഉന്നത വിജയം
Wednesday, May 08, 2024
കുണ്ടറ : ഇളമ്പള്ളൂർ എസ് എൻ എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ശിവശങ്കർ.ആർ-ന് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ്സുകളോടെ ഉന്നത വിജയം. കുണ്ടറ കാഞ്ഞിരംകോട് രഘു ഭവനത്തിൽ രഘുകുമാർ.ആർ - സന്ധ്യ.എസ് ദമ്പതികളുടെ മകനാണ് ശിവശങ്കർ. സഹോദരി: ശിവഗംഗ.
0 Comments