എസ്എസ്എൽസി പരീക്ഷയിൽ അഷ്ടമുടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ജിനോയ്ക്ക് നാല് എ പ്ലസ്സുകളോടെ ഉന്നത വിജയം
Wednesday, May 08, 2024
അഞ്ചാലുംമൂട് : അഷ്ടമുടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ജിനോ ജോസിന് നാല് എ പ്ലസ്സുകളോടെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം. അഷ്ടമുടി വടക്കേക്കര കുറ്റിയിലയ്യത്ത് വീട്ടിൽ ജോസ് മിനി ജോസ് ദമ്പതികളുടെ മകനാണ് ജിനോ. സഹോദരൻ: ജിബിൻ ജോസ്.
0 Comments