banner

എസ്എസ്എൽസി പരീക്ഷയിൽ തഴവ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ അഭിരാമിക്ക് മുഴുവൻ എപ്ലസുകളോടെ ഉന്നത വിജയം

Published from Blogger Prime Android App
കരുനാഗപ്പള്ളി : തഴവ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ അഭിരാമി സുനിലിന് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എപ്ലസുകളോടെ ഉന്നത വിജയം. തഴവ അമ്പലത്തറയിൽ എസ്ആർപിഎമ്മ്ഒയിൽ സുനിൽകുമാർ - ശാലിനി ദമ്പതികളുടെ മകളാണ് അഭിരാമി. സഹോദരി: അനാമിക സുനിൽ.

Post a Comment

0 Comments