എസ്എസ്എൽസി പരീക്ഷയിൽ അഞ്ചാലുംമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി അലോണയ്ക്ക് മുഴുവൻ എപ്ലസ്സുകളോടെ ഉന്നത വിജയം
Wednesday, May 08, 2024
അഞ്ചാലുംമൂട് : എസ്എസ്എൽസി പരീക്ഷയിൽ അഞ്ചാലുംമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി അലോണ.എയ്ക്ക് മുഴുവൻ എ പ്ലസ്സുകളോടെ ഉന്നത വിജയം. അഷ്ടമുടി തട്ടുവിള വീട്ടിൽ അനിൽ ജേക്കബ് - മഞ്ജു അനിൽ ദമ്പതികളുടെ മകളാണ് അലോണ. സഹോദരൻ സ്റ്റാമ്പിയോ.എ.
0 Comments