പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി നമസ്യ അനിലിന് മുഴുവൻ എപ്ലസ്സുകളോടെ ഉന്നത വിജയം
Wednesday, May 08, 2024
ഓച്ചിറ : പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി നമസ്യ അനിലിന് മുഴുവൻ എപ്ലസ്സുകളോടെ ഉന്നത വിജയം. ഓച്ചിറ ഞാക്കനാൽ വായനകം മീനത്തേരിൽ വീട്ടിൽ അനിൽ കുമാർ എസ് - രമ്യ.റ്റി ദമ്പതികളുടെ മകളാണ് നമസ്യ.
0 Comments