banner

എസ്എസ്എൽസി പരീക്ഷയിൽ അഷ്ടമുടി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി സെയ്ദലിയ്ക്ക് എട്ട് എപ്ലസുകളോടെ ഉന്നത വിജയം

Published from Blogger Prime Android App
അഞ്ചാലുംമൂട് : എസ്എസ്എൽസി പരീക്ഷയിൽ അഷ്ടമുടി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി സെയ്ദലി.ബിക്ക് എട്ട് എപ്ലസുകൾ നേടി ഉന്നത വിജയം. അഷ്ടമുടി വടക്കേകരയിൽ കല്ലുവിള കിഴക്കതിൽ അൻസർ ബാബു – ഷെമി ദമ്പതികളുടെ മകനാണ്. സഹോദരി: അൽഫിയ.

Post a Comment

0 Comments