banner

രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു!, ട്രാൻസ്ഫോർമറിൽ ഇടിച്ചതോടെ വാഹനം കത്തി, ആംബുലൻസിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു

Published from Blogger Prime Android App
കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ വാഹനാപകടം. രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച്‌ കത്തി. വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്.

മലബാർ മെഡിക്കല്‍ കോളേജില്‍നിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് സംഭവം. 

സമീപത്തെ കടയിലേക്കും തീ പടർന്നു. കനത്ത മഴയും അപകടത്തിന് കാരണമായി.

Post a Comment

0 Comments