banner

ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആശുപത്രിയിൽ!, രണ്ട് ബ്ലോക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി, ആരോഗ്യനില തൃപ്തികരം

Published from Blogger Prime Android App
തിരുവനന്തപുരം : ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ ഹൃദ്‌രോഗ ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. രണ്ട് ബ്ലോക്കുകള്‍ ഉണ്ടായിരുന്നു.

ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Post a Comment

0 Comments