അഞ്ചാലുംമൂട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി അവന്തിക മൻസയ്ക്ക് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ്സുകളോടെ ഉന്നത വിജയം
Thursday, May 09, 2024
അഞ്ചാലുംമൂട് : അഞ്ചാലുംമൂട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി അവന്തിക മൻസയ്ക്ക് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ്സുകളോടെ ഉന്നത വിജയം. ഇഞ്ചവിള ഹിമശയിലത്തിൽ മൻസാ ശങ്കറിൻ്റെ മകളാണ് അവന്തിക. സഹോദരി: അനാമിക മൻസ.
0 Comments