banner

മങ്ങാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി അലൻ തോമസിന് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ്സുകളോടെ ഉന്നത വിജയം

Published from Blogger Prime Android App
മങ്ങാട് : മങ്ങാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി അലൻ തോമസിന് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ്സുകളോടെ ഉന്നത വിജയം. കിടങ്ങുവിള പുത്തൻവീട്ടിൽ അനിൽ തോമസ് - ക്ലിൻ്റു മേരി ദമ്പതികളുടെ മകനാണ് അലൻ. സഹോദരൻ: അഖിൽ തോമസ്.

Post a Comment

0 Comments