പ്രാക്കുളം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി ഫർഹാനയ്ക്ക് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ്സുകളോടെ ഉന്നത വിജയം
Thursday, May 09, 2024
അഞ്ചാലുംമൂട് : എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രാക്കുളത്തെ വിദ്യാർഥിനി ഫർഹാന.എ-യ്ക്ക് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ്സുകളോടെ ഉന്നത വിജയം. അഷ്ടമുടി കൂട്ടയ്യത്ത് വീട്ടിൽ അഷ്‌റഫ് - നൗഷ്യ ദമ്പത്തികളുടെ മകളാണ് ഫർഹാന. സഹോദരി: ഫാത്തിമ.
0 Comments