കരിക്കോട് ടികെഎം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥി മുഹമ്മദ് സഹിലിന് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ്സുകളോടെ ഉന്നത വിജയം
Thursday, May 09, 2024
കരിക്കോട് : കരിക്കോട് ടികെഎം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥി മുഹമ്മദ് സഹിൽ.എസ്-ന് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ്സുകളോടെ ഉന്നത വിജയം. കാഞ്ഞാവെളി വിളയിൽ പുത്തൻവീട്ടിൽ സജീവ്.റ്റി - ലുബീന.എൻ ദമ്പതികളുടെ മകനാണ് മുഹമ്മദ് സഹിൽ. സഹോദരങ്ങൾ: സജിൽ, സമിൽ.
0 Comments