
ചാത്തന്നൂർ : എസ്.എൻ ട്രസ്റ്റ് ഹൈസ്കൂൾ ചാത്തന്നൂരിലെ വിദ്യാർത്ഥി ജോനാഥൻ സുനിലിന് എസ്എസ്എൽസി പരീക്ഷയിൽ 6 എ പ്ലസ്സുകളോടെ ഉന്നത വിജയം. കൊല്ലം കാരക്കോട് ബെത്ലഹമിൽ ബൈജു ജോസഫ് - എലിസബേത് ജോസഫ് ദമ്പതികളുടെ മകനാണ് ജോനാഥൻ. ഹന്ന, ലിഡിയ തുടങ്ങിയവർ സഹോദരിമാരാണ്.
0 Comments