banner

സംസ്ഥാനത്തെ പ്ലസ്ടു - വിഎച്ച്എസ്ഇ ഫലം പ്രഖ്യാപിച്ചു!, 2,94,888 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി, 39242 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്

Published from Blogger Prime Android App
തിരുവനന്തപുരം : ഈ വര്‍ഷത്തെ പ്ലസ്ടു, വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് ഹയര്‍സെക്കന്‍ഡറി വിജയം. 2,94,888 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 

39242 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. വിജയ ശതമാനം കൂടുതല്‍ എറണാകുളം (84.12)ജില്ലയിലും കുറവ് വയനാട് (72.13)ജില്ലയിലുമാണ്. 63 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് അറിയിച്ചു. 

പ്ലസ്ടു ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ 
www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in വിഎച്ച്എസ്ഇ ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in

Post a Comment

0 Comments