അഞ്ചാലുംമൂട് : മുൻ പേരയം എൻ.എസ്.എസ് എച്ച്.എസ്.എസിലെ ഹെഡ്മിസ്ട്രസ് ചന്ദ്രമതിയമ്മ അന്തരിച്ചു. മുൻ പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫീസർ പരേതനായ രാമചന്ദ്രകുറുപ്പിന്റെ ഭാര്യയാണ്. ഡോ. ബീന.സി, (പി.എൻ.എൻ.എം ആശുപത്രി ), അനിൽകുമാർ.ആർ, ഡോ. മിനി സി.ആർ മരുമക്കൾ: ഡോ. ഇ. ചന്ദ്രശേഖരകുറുപ് (പി.എൻ.എൻ.എം ആശുപത്രി)ടൈനാ.റ്റി. പിള്ള, ഡോ. രാജേഷ് ബി.സി. ശവസംസ്കാരം പിന്നീട്
0 Comments