Homeതൃക്കടവൂർ കുരീപ്പുഴ കലാരഞ്ജിനി നഗറിൽ ചേനേത്ത് കിഴക്കതിൽ ലില്ലിക്കുട്ടി അന്തരിച്ചു തൃക്കടവൂർ കുരീപ്പുഴ കലാരഞ്ജിനി നഗറിൽ ചേനേത്ത് കിഴക്കതിൽ ലില്ലിക്കുട്ടി അന്തരിച്ചു Friday, May 03, 2024 കുരീപ്പുഴ : തൃക്കടവൂർ കുരീപ്പുഴ കലാരഞ്ജിനി നഗർ 85 ചേനേത്ത് കിഴക്കതിൽ ലില്ലിക്കുട്ടി (കുഞ്ഞുമോൾ) അന്തരിച്ചു. 67 വയസ്സായിരുന്നു. ഭർത്താവ് : ജയിംസ് മക്കൾ: മനോജ്, ജോർജ് (കെ.എസ്.ആർ.ടി. സി), നിർമ്മല മരുമക്കൾ: ധന്യ, പ്രിൻസി
0 Comments