banner

വൃദ്ധൻ വീടിനു സമീപം മരിച്ച നിലയിൽ!, മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ വെള്ളക്കെട്ടിൽ


സ്വന്തം ലേഖകൻ
ഹരിപ്പാട് : മുട്ടത്ത് വൃദ്ധനെ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചേപ്പാട് പഞ്ചായത്ത് അഞ്ചാം വാർഡ് മുട്ടം പറത്തറയിൽ ദിവാകരനെയാണ് (68) മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments