എസ്എസ്എൽസി പരീക്ഷയിൽ അഞ്ചാലുംമൂട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി കീർത്തനയ്ക്ക് മുഴുവൻ എ പ്ലസ്സുകളോടെ ഉന്നത വിജയം
Thursday, May 09, 2024
അഞ്ചാലുംമൂട് : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാലുംമൂട്ടിലെ വിദ്യാർഥിനി കീർത്തന.എം-ന് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ്സുകളോടെ ഉന്നത വിജയം. അഷ്ടമുടി മഹേഷ് ഭവനത്തിൽ മഹേഷ് കുമാർ - മായ ദമ്പതികളുടെ മകളാണ് കീർത്തന.
0 Comments