
അഞ്ചാലുംമൂട് : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാലുംമൂട്ടിലെ വിദ്യാർത്ഥിനി അഞ്ജന കൃഷ്ണ ബി- യ്ക്ക് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ്സുകളോടെ ഉന്നത വിജയം. അഷ്ടമുടി വടക്കേക്കര പിള്ള വീട്ടിൽ തെക്കതിൽ ഹൗസ് - കൃഷ്ണകുമാർ പിള്ള - ബിന്ദു കൃഷ്ണ ദമ്പതികളുടെ മകളാണ് അഞ്ജന.
0 Comments