എസ്എസ്എൽസി പരീക്ഷയിൽ അഞ്ചാലുംമൂട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി കൃഷ്ണപ്രിയയ്ക്ക് മുഴുവൻ എ പ്ലസ്സോടുകൂടി ഉന്നത വിജയം
Thursday, May 09, 2024
അഞ്ചാലുംമൂട് : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാലുംമൂട്ടിലെ വിദ്യാർത്ഥി കൃഷ്ണപ്രിയ.ആർ-ന് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ്സോടുകൂടി ഉന്നത വിജയം. കടവൂർ കോട്ടക്കകം അജയ ഭവനത്തിൽ ബിജു - രാജലക്ഷ്മി ദമ്പതികളുടെ മകളാണ് കൃഷ്ണപ്രിയ. സഹോദരി: ദേവിപ്രിയ.
0 Comments