സ്വന്തം ലേഖകൻ
നിലമ്പൂർ : ട്രെയിൻ യാത്രക്കാരിയെ പാമ്പ് കടിച്ചു എന്ന് സംശയം
നിലമ്പൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ആയിരുന്നു സംഭവം.
ആയുർവേദ ഡോക്ടർ ഗായത്രി (25)യെ
ആണ് പാമ്പ് കടിച്ചതായി സംശയിക്കുന്നത്. ബർത്തിൽ പാമ്പിനെ കണ്ടതായി യാത്രക്കാർ പറഞ്ഞു.
യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.
ട്രെയിനിൻ്റെ ബർത്തിൽ കിടക്കുകയായിരുന്നു ഗായത്രി. യുവതിയെ പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിചച്ചത്.
%20(12).jpg)
0 Comments