തൃക്കരുവ ഞാറയ്ക്കൽ സ്വദേശി സായീരാജ് (18) അന്തരിച്ചു!, സംസ്കാരം കഴിഞ്ഞു
Monday, May 20, 2024
കാഞ്ഞാവെളി : തൃക്കരുവ ഞാറയ്ക്കൽ സ്വദേശി സായീരാജ്.എസ്സ് അന്തരിച്ചു. 18 വയസ്സായിരുന്നു. ഞാറയ്ക്കൽ വന്മള മുരളി ഭവനത്തിൽ രാജേഷ് - ശ്രീലേഖ ദമ്പതികളുടെ മകനാണ് സായീരാജ്. സംസ്ക്കാരം കഴിഞ്ഞു.
0 Comments