banner

കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായി!, ആശുപത്രി അധികൃതർക്ക് തോന്നിയ സംശയം, പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ

Published from Blogger Prime Android App
കൊല്ലം : കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ കല്ലുവെട്ടാൻ കുഴി ചന്ദ്ര വിലാസത്തിൽ മനു(24)നെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഗർഭിണിയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുകയായിരുന്നു. പെൺകുട്ടിയുടെ വയസ്സിൽ സംശയം തോന്നിയ  ഹോസ്പിറ്റൽ അധികൃതർ കടയ്ക്കൽ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പോലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.

Post a Comment

0 Comments