banner

കൊല്ലത്ത് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!, നാളെ മുതൽ ജൂൺ 5 വരെ അവധി പ്രഖ്യാപിച്ചത് വോട്ടെണ്ണൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്കൂളുകളിലും കോളേജുകളിലും, അവധിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതൊക്കെ


കൊല്ലം : ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വോട്ടെണ്ണൽ കേന്ദ്രമായ സെയിന്റ് അലോഷ്യസ് സ്കൂളിന് നാളെ മുതൽ (ജൂൺ 3) ജൂൺ 5 വരെയും വോട്ടെണ്ണൽ ദിവസമായ ജൂൺ നാലിന് തങ്കശ്ശേരി കർമ്മല റാണി ട്രെയിനിങ് കോളേജ്, തങ്കശ്ശേരി ട്രിനിറ്റിലൈസിയം സ്കൂൾ എന്നിവയ്ക്കും വരണാധികാരിയായ ജില്ലാ കലക്ടർ അവധി നൽകി.

Post a Comment

0 Comments