
സ്വന്തം ലേഖകൻ
മലപ്പുറം : ഒഴുകൂര്‍ കുന്നത്ത് സ്‌കൂള്‍ വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു. കുമ്പളപറമ്പിലെ എബിസി സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. അപകടസമയം ഡ്രൈവറും അധ്യാപകരും 7 കുട്ടികളുമാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ക്ക് നിസാരമായ പരുക്കുകള്‍ ഏറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല.
0 Comments