
സ്വന്തം ലേഖകൻ
ആലപ്പുഴ : അരൂര്‍ – തുറവൂര്‍ ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ചെളിയില്‍ താണു. പത്തനംതിട്ട – കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് ബസ് ആണ് ചെളിയില്‍ താണത്.
ബസ്സ് ഉയര്‍ത്താന്‍ കഴിയാതെ വന്നതോടെ യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. അരൂര്‍ പെട്രോള്‍ പമ്പിന് മുമ്പിലാണ് സംഭവം.
എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടക്കുന്ന തുറവൂര്‍-അരൂര്‍ പാതയില്‍ യാത്ര ക്ലേശം രൂക്ഷമാണ്.
0 Comments