banner

ഇന്ത്യക്കാർ ഭൂലോക മടിയന്മാരാണെന്ന്പഠനം..!, ശരീര വ്യായാമം ചെയ്യാത്തവരുടെ റാങ്കിങ്ങിൽ ഇന്ത്യ 12-ാം സ്ഥാനത്ത്, ശരീരം അനക്കണമെന്ന് പറയുന്നത് ഇത്കൊണ്ട്


സ്വന്തം ലേഖകൻ
ന്യൂഡൽഹി : പ്രായപൂർത്തി യായ ഇന്ത്യക്കാരിൽ പകുതി രും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മാനദണ്ഡപ്ര കാരമുള്ള ശരീരവ്യായാമം ഇല്ലാത്തവർ. ശരീരമനക്കാതെ മടിപി ടിച്ചിരിക്കുന്നവരിൽ സ്ത്രീകളാണു മുന്നിൽ ഇങ്ങനെ പോയാൽ 5 വർഷത്തിനകം ഭൂരിപക്ഷവും ‘അൺഫിറ്റ്’ ആവും .സ്ട്രോക്ക്, സ്തനാർബുദം തുടങ്ങിയവ ഉണ്ടാവാം. ‘ലാൻസെറ്റ്ഗ്ലോബൽ ഹെൽത്ത്’ എന്ന പ്രസിദ്ധീകരണമാണ് ഇന്ത്യക്കാരെ എത്രയും വേഗം ശരീരമനക്കാൻ പ്രേരിപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. മടി ശീലമാക്കിയ സ്ത്രീകൾ 57%, പുരുഷൻമാർ 42% മേലനക്കാത്ത ഇന്ത്യക്കാർ 2000 ൽ 22.3 ശതമാനമായിരുന്നത് 2022 ൽ 49.4 ശതമാനമായി. ഇത് 2030-ൽ60 ശതമാനമാകാം.

അനങ്ങില്ലെന്ന വാശിയുള്ളവരുടെ റാങ്കിങ്ങിൽ ഇന്ത്യ 12-ാം സ‌ഥാനത്താണ്. ലോകത്തു പ്രായപൂർത്തിയാവരിൽ മൂന്നി ലൊരാൾ (31%) ഡബ്ല്യുഎച്ച്ഒ മാനദണ്ഡപ്രകാരമുള്ള ശരീര വ്യായാമം ചെയ്യുന്നില്ല.

ആഴ്ച യിൽ രണ്ടര മുതൽ 5 വരെ മണിക്കൂർ ശരീരം ഇളകുന്ന തരത്തിലുള്ള കായികാധ്വാനമോ വ്യായാമമോ വേണമെന്നാണു ഡബ്ല്യുഎച്ച്‌ഒ പറയുന്നത്. വ്യാ യാമം രണ്ടര മണിക്കൂറിൽ കുറയുന്നവരെയാണു മടിയുള്ളവരായി കണക്കാക്കുന്നത്.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments