banner

പേരൂർ മീനാക്ഷി വിലാസം സർക്കാർ എൽ.പി.എസ്സിൽ ചാന്ദ്രദിനാഘോഷം

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കൊല്ലം : 
പേരൂർ മീനാക്ഷി വിലാസം സർക്കാർ എൽ.പി.എസ്സിൽ ചാന്ദ്രദിനാഘോഷം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് അഭിലാഷ് അധ്യക്ഷനായ ചടങ്ങിൽ  ഹെഡ്മിസ്ട്രെസ് സിമി.എസ് സ്വാഗതം പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് -ബാലവേദി ജില്ലാ കൺവീനർ മോഹൻദാസ് തോമസ് ഉദ്ഘാടനവും, "അമ്പിളി വിസ്മയത്തെ" എന്ന വിഷയത്തിൽ കുട്ടികൾക്ക് ക്ലാസെടുത്തു നൽകി കുട്ടികൾ കൊണ്ടുവന്ന റോക്കറ്റ് മാതൃകകൾ പ്രദർശിപ്പിച്ചു. സ്റ്റാഫ്‌ സെക്രട്ടറി വിജിപ്പാപ്പച്ചൻ നന്ദി പറഞ്ഞു.

Post a Comment

0 Comments