banner

എന്‍ഡിഎയ്ക്ക് ആദ്യ പ്രഹരം ടിഡിപിയില്‍ നിന്നോ; തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് നാ​യി​ഡു

സ്വന്തം ലേഖകൻ
കേവല ഭൂരിപക്ഷമില്ലാതെ കേന്ദ്രഭരണം തുടരുന്ന ബിജെപിക്ക് ആദ്യ പ്രഹരം ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡുവില്‍ നിന്നാകുമോ? എന്‍ഡിഎയില്‍ ആശങ്കയുണ്ടാകുന്ന നീക്കമാണ് നായിഡു നടത്തുന്നത്. തെ​ലു​ങ്കാ​നയിലെ കോണ്‍ഗ്രസ് മു​ഖ്യ​മ​ന്ത്രിയായ രേ​വ​ന്ത് റെ​ഡ്ഡി​യെ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ക്ഷ​ണിച്ചിട്ടുണ്ട്. ജൂ​ലൈ​യ് ആ​റി​ന് ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ച് കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത് അ​യ​ച്ച​ത്.

ലോക്സഭാ സ്പീക്കര്‍ സ്ഥാനം ടിഡിപി ആവശ്യപ്പെട്ടെങ്കിലും ബിജെപി നല്‍കിയില്ല. കഴിഞ്ഞ തവണ സ്പീക്കറായ ഓംബിര്‍ലയെ തന്നെയാണ് വീണ്ടും സ്പീക്കര്‍ ആക്കിയത്. ഇതില്‍ നായിഡുവിന് നീരസമുണ്ടെന്നാണ് സൂചന. ഈ പ്രശ്നം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് രേ​വ​ന്ത് റെ​ഡ്ഡി​യെ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ക്ഷണിക്കുന്നത്.

പഴയ ടിഡിപിക്കാരനാണ് റെഡ്ഡി. ഇരു സംസ്ഥാനങ്ങളും തമ്മില്‍ സഹകരണം വേണമെന്ന് ആവശ്യപ്പെട്ടാണ് നായിഡു കത്ത് അയച്ചതെങ്കിലും കൂടിക്കാഴ്ചയെ ബിജെപി നേതൃത്വം ഉറ്റുനോക്കുകയാണ്. കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ ടിഡിപിയേയും ജെഡിയുവിനെയും ആശ്രയിച്ചാണ്‌ ബിജെപി കേന്ദ്രഭരണം തുടരുന്നത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments