banner

വാഴൂർ സോമന് വീണ്ടും പ്രതിസന്ധി...!, മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ സിറിയക് തോമസ് സുപ്രീം കോടതിയിൽ, കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നടപടി ഹൈക്കോടതി ഹർജി തള്ളിയതോടെ


സ്വന്തം ലേഖകൻ
ന്യൂഡൽഹി : പീരുമേട് നിയമ സഭാ മണ്ഡലത്തിൽ നിന്നു വിജയിച്ച വാഴൂർ സോമന്റെ തിരഞ്ഞെടുപ്പു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സ്‌ഥാനാർഥിയായിരുന്ന സിറിയക് തോമസ് സുപ്രീം കോടതിയിൽ  ഹർജി നൽകി. ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അപ്പീലുമായി സുപ്രീം കോടതി യിൽ ഹർജി നൽകിയത്.

സിപിഐ സ്ഥാനാർഥിയായി മത്സരിച്ച വാഴൂർ സോമൻ്റെ വിജയം 1,835 വോട്ടിനായിരുന്നു. നാമ നിർദേശ പത്രികയ്‌ക്കൊപ്പം വാഴൂർ സോമൻ നൽകിയ സത്യവാങ്മൂലത്തിൽ വസ്തുതകൾ മറ ച്ചുവച്ചെന്നും പത്രിക

സ്വീകരിച്ചതു നിയമപരമല്ലെന്നും തന്റേതൊ ഴികെ മറ്റ് എല്ലാ സ്ഥാനാർഥിക
ളുടെയും സത്യവാങ്മൂലം ശരി യായല്ല ഫയൽ ചെയ്യപ്പെട്ടതെ ന്നുമാണ് അഭിഭാഷകനായ അൽജോ കെ. ജോസഫ് വഴി നൽ കിയ അപ്പീൽ ഹർജിയിലുള്ളത്.

ഭാര്യയുടെ പാൻ കാർഡ് വിവ രങ്ങൾ ഉൾപ്പെടുത്തിയില്ലെന്നും അപൂർണമായ പത്രിക അംഗീകരിച്ച വരണാധികാരിയുടെ നടപ ടി നിയമവിരുദ്ധമാണെന്നുമാണ് സിറിയക് തോമസിന്റെ പ്രധാനവാദം.

സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ ചെയർമാനായിരിക്കെ വാഴൂർ സോമൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരി ക്കാൻ നാമനിർദേശ പത്രിക നൽകിയത് ഇരട്ട പദവിയുടെ പരിധിയിൽ വരുമെന്നും ചൂണ്ടി ക്കാട്ടുന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments