banner

എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിയുമായി സർക്കാർ...!, ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കി

Published from Blogger Prime Android App
സ്വന്തം ലേഖകൻ 
എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിയെടുത്ത് സർക്കാർ. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പദവിയിൽ നിന്നാണ് അജിത്തിനെ ഒഴിവാക്കിയത്. ഡിജിപിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ക്രമസമാധാന ചുമതല എഡിജിപി മനോജ് എബ്രഹാമിന് നൽകിയും അജിത് കുമാറിനെ ബറ്റാലിയനിൽ നിയമിച്ചും കൊണ്ടാണ് പുതിയ സർക്കാർ ഉത്തരവ്.

കൂടുതൽ വിവരങ്ങൾ ഉടൻ...

Post a Comment

0 Comments