banner

മണലിക്കട വയലിൽ വടക്കതിൽ വീട്ടിൽ ജറോൺ (സഹോദരൻ) അന്തരിച്ചു

Published from Blogger Prime Android App
സ്വന്തം ലേഖകൻ 
തൃക്കരുവ : മണലിക്കട വയലിൽ വടക്കതിൽ വീട്ടിൽ ജറോൺ (53) അന്തരിച്ചു. സഹോദരൻ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. സംസ്കാരം നാളെ (29/10/2024 - ചൊവ്വാഴ്ച) പകൽ മൂന്നുമണിക്ക് അഷ്ടമുടി അഷ്ടജലറാണി ദേവാലയത്തിൽ.

Post a Comment

0 Comments