banner

തൃക്കരുവ നടുവിലച്ചേരി മേനാക്കിൽ പുത്തൻവീട്ടിൽ അന്നമ്മ കോശി നിര്യാതയായി; സംസ്കാരം ഇന്ന്


തൃക്കരുവ : നടുവിലച്ചേരി മേനാക്കിൽ പുത്തൻവീട്ടിൽ അന്നമ്മ കോശി (83-റിട്ട. അധ്യാപിക, ക്രേവൻ എൽഎംഎസ് ഹൈസ്കൂൾ കൊല്ലം) നിര്യാതയായി. ഭർത്താവ്: കോശി ഫിലിപ്പ് (റിട്ട. ഇന്റേണൽ ഓഡിറ്റർ, കേരള വാട്ടർ അതോറിറ്റി). മക്കൾ: മേരി കോശി (ഹയർ സെക്കൻഡറി അധ്യാപിക, വിമലഹൃദയ ഗേൾസ് എച്ച്എസ്എസ് കൊല്ലം), ഫിലിപ്പ് എം. കോശി (സീനിയർ സൂപ്രണ്ട്, പൊതുവിദ്യാഭ്യാസ വകുപ്പ്), പരേതനായ സാമുവൽ എം. കോശി. മരുമക്കൾ: ആഷ്‌ലി ലോപ്പസ് (യുഎസ്ടി ഗ്ലോബൽ, ടെക്‌നോപാർക്ക്), സ്മിത എലിസബത്ത് ജോൺ (അസി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, എൽഐസി, കരൂർ, തഞ്ചാവൂർ). സംസ്കാരം ശനിയാഴ്ച മൂന്നിന് പെരിനാട് സെയ്‌ന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

Post a Comment

0 Comments