അഞ്ചാലുംമൂട് : അഞ്ചുപിലാം വീട്ടിൽ പരേതനായ സി. ജോർജ്ജിൻ്റെ ഭാര്യ മേരി ജോർജ്ജ് (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന് പെരിനാട് മാർത്തോമാ ചർച്ച് (ഇഞ്ചവിള പള്ളി) സെമിത്തേരിയിൽ. മക്കൾ: പരേതനായ ജി.ചെറിയാൻ, മറിയാമ്മ ജോർജ്, ജി.ജേക്കബ് (കുവൈറ്റ്) മരുമക്കൾ: മോളമ്മ ചെറിയാൻ (ഗവ. ഐടിഐ ചന്ദനത്തോപ്പ്) കെ.സി.ജോൺ (മുൻ പ്രൊഫസർ, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം) ആനി മുല്ലശ്ശേരിയിൽ (കുവൈറ്റ്).
0 Comments